Pages

26 January 2011

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍. വി കുറുപ്പിന് രാഷ്ട്രത്തിന്റെ രണ്ടാമത്തെ പരമോന്നതബഹുമതിയായ
പത്മവിഭൂഷന്‍.

"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി"


എന്നു പാടിയകവിരത്നത്തിന് ആശംസയുടെ നറുമലരുകള്‍

1 comment:

  1. ഈ അവസരത്തില്‍ കവിയുടെ വേറെ ഏതെങ്കിലും മനോഹരമായ വരികള്‍ ചേര്‍ക്കുന്നത് നന്നായിരുന്നേനെ........ എങ്കിലും ഈ സന്തോഷ വേളയില്‍ മലയാളരഥത്തോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു......

    ReplyDelete