രീതികളിലും, വീക്ഷണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി ചെറുകഥകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകഥ എന്ന സാഹിത്യരൂപം അതിന്റെ പ്രാരംഭ
ഘട്ടത്തില്‍ നിന്നും പ്രമേയത്തിലും ആഖ്യാന തന്ത്രങ്ങളിലും വൈവിധ്യം
പുലര്‍ത്തി സമകാല ജീവിത സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് ഏറെ മാറ്റങ്ങള്‍ക്ക്
വിധേയമായിട്ടുണ്ട്.വൈക്കം സബ് ജില്ലയിലെ അധ്യാപക ശാക്തീകരണ പരിപാടിയില്‍
നടത്തിയ ചെറുകഥാസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധമാണ് 'ചെറുകഥയിലെ
ന്യൂതനാഖ്യാനപ്രവണതകള്‍.'
ലേഖനം ഡൌണ്‍ലോഡ്ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തയാറാക്കിയത്
ഷംല യു
മലയാളം അധ്യാപിക.
എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
തലയോലപ്പറമ്പ്.
No comments:
Post a Comment