മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

ഗസ്റ്റ് ഡയറി

 
ഈ സംരംഭത്തെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ഇവിടെ കുറിക്കുക.

26 comments:

 1. ജയദേവന്‍3 April 2010 at 3:29 PM

  ആശംസകള്‍
  മലയാളഭാഷ സ്നേഹികള്‍ക്കുവേണ്ടി ഒരു പുതിയ കുതിപ്പിനായി പാതയൊരുക്കുബോള്‍ ത്യാഗങ്ങള്‍ ധാരാളം സഹിക്കേണ്ടി വരും
  അതിനായി എല്ലാ ഭാവുകങ്ങളും നേരുന്നു
  ജയദേവന്‍
  എം. ടി. എറണാകുളം

  ReplyDelete
 2. Suresh SR MT Kozhikode6 April 2010 at 2:52 PM

  സന്ദര്‍ശിച്ചു. ഇഷ്ടമായി. ലളിതം. പ്രൗഡം. ബ്ളോഗിലെ വിദൂരസാദ്ധ്യതകള്‍ പോലും മുന്‍കൂട്ടി കണ്ടു. ലിങ്കുകള്‍ എത്രയും വേഗം പൂര്‍ണമാക്കണം. കവിത ഡൗണ്‍ലോഡ് ചെയ്തു. നന്ദി.

  ReplyDelete
 3. rathamurulatte athivegam bahudooram
  D.Sreedevi

  ReplyDelete
 4. മലയാളരഥം ഉരുളട്ടെ .......
  അതിവേഗം......
  ബഹുദൂരം ......


  ഡി. ശ്രീദേവി

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. കെട്ടിലും മട്ടിലും രഥം വളരെ മനോഹരമായിരിക്കുന്നു. ലിങ്കുകള്‍ എല്ലാം കഴിവതും വേഗം പൂര്‍ത്തിയാക്കുമെന്നു കരുതുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 7. മലയാളരഥം ഉരുളട്ടെ. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
  സെന്റ് മേരീസ് എച്ച് എസ് മേരികുളം- മലയാളം അധ്യാപകര്‍.

  ReplyDelete
 8. aassamsakal.......snvhss nrcity malayalam teachers

  ReplyDelete
 9. മലയാള രഥത്തിന് എല്ലാവിധ ആശംസകളും

  ReplyDelete
 10. മലയാള ഭാഷയെ സ്വപ്രാണനായി കരുതുന്ന
  ഈ മഹത്തായ സംരംഭം നമ്മുടെ സാഹിത്യ
  കേസരിമാര്‍ കാണട്ടെ. എന്നിട്ട് മലയാളത്തിന്
  ക്ലാസിക്കല്‍ പദവി നിഷേധിച്ചതിനെതിരെ സട
  കുടഞ്ഞെഴുന്നേല്ക്കട്ടെ.

  ReplyDelete
 11. ഇന്നാണ് ഇതിലെ വന്നത്.രഥം കണ്ടു. നന്നായിരിക്കുന്നു.
  മാനത്തേയ്ക്കുള്ള മലയാണ്മയുടെ യാത്രയ്ക്ക് ...ഈ രഥം
  ഒരുക്കിയവര്‍ക്ക് ആശംസകള്‍.-
  മലയാളം അധ്യാപകര്‍,എസ്.റ്റി.എച്ച്.എസ്.എസ്.ഇരട്ടയാര്‍

  ReplyDelete
 12. malayalaradhavumai munneruka mumbottu..

  ReplyDelete
 13. മലയാള രഥത്തിന് എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 14. malayala redhathinu aasamsakal.

  ReplyDelete
 15. മലയാളം മറന്നു തുടങ്ങിയ മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസം പകരാന്‍ ഇതു പോലെ ഇനിയും കുറേ ബ്ലോഗുകള്‍ ഉണ്ടാകട്ടെ... നന്നായിരിക്കുന്നു... ഇതു വരെ ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊണ്ടിരുന്ന ഞാന്‍, ഇനി മുതല്‍ ഹാര്‍ദ്ദമായി ക്ഷണിച്ചു കൊള്ളാം.. നന്ദി - നന്ദന്‍ ചെന്നൈ

  ReplyDelete
 16. nannayirikkunnu
  malayalam teachers
  ammhss edayaranmula
  pathanamthitta

  ReplyDelete
 17. കൊള്ളാം നന്നായിട്ടുണ്ട്....
  രഥം മുന്നോട്ട് ഉരുളട്ടെ.....

  ReplyDelete
 18. ഇഷ്ടമായി ഈ രഥം .ഈ രഥത്തില്‍ എനിക്ക് യാത്ര ചെയ്‌താല്‍ കൊള്ളാം എന്ന് ഉണ്ട് , ഞാന്‍ ഹരിപ്പാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ആണ് .അതിന് എന്താണ് ഞാന്‍ ചെയ്യേണ്ടത് .

  ReplyDelete
 19. മലയാളരഥം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍തുടരുമെന്ന് പ്രത്യാശിക്കുന്നു

  ReplyDelete
 20. മലയാളരഥം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍തുടരുമെന്ന് പ്രത്യാശിക്കുന്നു

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. malayalaratham urulatte... plus one text book mayi bandhapetta pravarththanangal pratheekshkkunnu....

  ReplyDelete

Followers