1.പഥേര്‍ പാഞ്ചാലി എന്ന ഇന്ത്യന്‍ സിനിമയുടെ സംവിധായകന്‍?
2.താരാശങ്കര്‍ ബാനര്‍ജിയുടെ പ്രസിദ്ധനോവലായ ആരോഗ്യനികേതനത്തിലെ മുഖ്യ കഥാപാത്രം?
3.ചങ്ങമ്പുഴ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
4.കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?
5.വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര്?
6.ഭൂമിക്ക് ഒരു ചരമഗീതം ആരുടെ കൃതിയാണ്?
7. എം. ടി. യുടെ ഏതു നോവലിലെ കഥാപാത്രമാണ് ഭീമന്‍?
8.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കര്‍ത്താവ് ആര്?
9.മലയാളത്തിലെ ആദ്യത്തെ നാടകം ഏത്?
10.ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
( നിങ്ങളുടെ ഉത്തരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.
malayalamteam@gmail.com )
1. satyajit rai 3. itappally
ReplyDelete4.trissur
5. mk menon
6vishnu narayanan nampoothiri
7.randamoozham 8. o chandumenon 9
10. vaikam mohd basheer