മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

18 April 2010

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം ധാരണയായി

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് മാസം 10-ന്

ആരംഭിച്ച് 28-ന് അവസാനിക്കും. പ്രൈമറി അദ്ധ്യാപകരുടെ പരിശീലനം

പത്തുദിവസവും ഹൈസ്ക്കൂള്‍ അദ്ധ്യാപകരുടെ ആറു ദിവസവും ആയിരിക്കും

എന്നാണ് ധാരണയായിട്ടുള്ളത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്

ചേര്‍ന്ന കരിക്കുലം കമ്മറ്റിയാണ് തീരുമാനം എടുത്തത്.

1 comment:

  1. മലയാളം അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ബ്ലോഗുകള്‍ പരിചയപ്പെടുത്താന്‍ മലയാള രഥം ഞങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് . നല്ല ബ്ലോഗ്‌ . കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരും ഈ ബ്ലോഗ്‌ പരിചയപ്പെടാന്‍ പോകുന്നു .
    സ്നേഹത്തോടെ,
    ജോഷി ടി കെ

    ReplyDelete

Followers