അധ്യയനവും അധ്യാപനവും ക്ലാസ് മുറികളുടെ ചുവരുകളില്‍ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞു. മാത്രമല്ല വിവര സാങ്കേതികവിദ്യ വിജ്ഞാന സമ്പാദനത്തിനും വിതരണത്തിനും നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങള്‍ക്കു നേരേ കണ്ണടച്ചിരുട്ടാക്കുന്നവര്‍ അറിയാതെ പിന്‍തള്ളപ്പെട്ടു പോകും. നമ്മള്‍ അങ്ങനെ ആകാതിരിക്കാന്‍ ആത്മാത്ഥമായി പരിശ്രമിച്ചാലേ കഴിയൂ. മാഞ്ഞൂര്‍ ഗവ.ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച ഈ വാര്‍ത്താ റിപ്പോര്‍ട്ട് ഈ മാറ്റങ്ങളുടെ ശംഖൊലിക്ക് മികച്ച ഉദാഹരണമാണ്.
ചുറ്റുപാടുകളിലേക്കൊന്ന് കണ്ണോടിക്കൂ... സമൂഹവും പ്രകൃതിയും ആകാശവുമാകട്ടെ നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം. ഭാഷാ ക്ലാസുകളിലെ വ്യഹാര രൂപങ്ങളുടെ ആവിഷ്കാരം നോട്ടു ബുക്കുകളില്‍ നിന്ന് ദൃശ്യമാധ്യമത്തിലേക്ക് പറിച്ചു നടപ്പെട്ടതിന്റെ ഒരു നേര്‍കാഴ്ച്ചയാണിവിടെ. ഇതിലൂടെ സമൂഹത്തിലേക്കിറങ്ങി ചെന്ന് സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ ഒരു ഉദാത്തമായ അവസരം കൂടി കുട്ടികള്‍ക്ക് ലഭിക്കുന്നു. ഭാഷാ ക്ലാസുകള്‍ ഇപ്രകാരം സജീവമായാലോ ?
------------------------------------------------------------
സംവിധാനം :
രാധാകൃഷ്ണന്‍ കെ.സി, എച്ച്.എസ്.എ. മലയാളം,
നിധിന്‍ ജോസ്, എല്‍.പി.എസ്.എ.
ലിന്സിചാക്കോ, യു.പി.എസ്.എ.
------------------------------------------------------------
റിപ്പോര്‍ട്ടര്‍ :
ഭാഗ്യലക്ഷമി പി.സി.- Std : 9
------------------------------------------------------------
ക്യാമറ :
അനൂപ് ജോസഫ് -Std: 9 (മേല്‍നോട്ടം - നിധിന്‍ ജോസ്)
-----------------------------------------------------------
എഡിറ്റിംഗ്, ശബ്ദ സംയോജനം :
നിധിന്‍ ജോസ്
-----------------------------------------------------------
സഹായം :
എ.എം. ബേബി, H.M.
------------------------------------------------------------
ഗവ.ഹൈസ്കൂള്‍ മാഞ്ഞൂര്‍
-----------------------------------------------------------
പ്രത്യേക നന്ദി : (For Video Camera)
ജോസ് സാര്‍
എച്ച് എം. ഗവ. വി.എച്ച്.എസ്.എസ് . കാണക്കാരി ------------------------------------------------------------

മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ വാര്‍ത്താ റിപ്പോര്‍ട്ട് സ്കൂള്‍ ബോഗില്‍ പ്രസിധീകരിച്ചപ്പോള്‍ ലഭിച്ച അഭിപ്രായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(പോസ്റ്റ് തയാറാക്കി അയച്ചുതന്ന മാഞ്ഞൂര്‍ സ്കൂളിലെ രാധാകൃഷ്ണന്‍ സാറിന് പ്രത്യേകം നന്ദി.)
------------------------------------
മലായാളം ബ്ലോഗ് ടീം
----------------------------
പോസ്റ്റുകള്‍ അയച്ചുതരേണ്ട വിലാസം.
malayalamteam@gmail.com
No comments:
Post a Comment