ഈ ചൊറിയുന്ന കമന്റോടെ വീഡിയോ പോസ്റ്റുചെയ്ത ആള്‍ എന്തൊക്കെ കൃഷികളാണാവോ ചെയ്തുകൊണ്ടിരിക്കുന്നത്. മക്കളെ കഴുത്തില്‍ കോണകവും കെട്ടി സ്ക്കൂളിലും പിന്നെ സ്വാശ്രയ കോഴകളിലും വിടുന്നത് കന്നുപൂട്ടാനും കലപ്പപിടിക്കാനുമാണല്ലോ? ആദ്യം അവനവന്റെ കണ്ണിലെ പലക ഏടുക്കൂ....എന്നിട്ടാവാം അന്യന്റെ കണ്ണിലെ കരട്.

ReplyDelete